Sriramanatha Stutih In Malayalam – Malayalam Shlokas

॥ Sriramanatha Stutih Malayalam Lyrics ॥

॥ ശ്രീരാമനാഥ സ്തുതിഃ ॥
ശ്രീരാമപൂജിതപദാംബുജ ചാപപാണേ ശ്രീചകരാജകൃതവാസ കൃപാംബുരാശേ ।
ശ്രീസേതുമൂലചരണപ്രവണാന്തരംഗ ശ്രീരാമനാഥ ലഘു താരയ ജന്മവാര്ധിം ॥ ൧ ॥

നമ്രാഘവൃന്ദവിനിവാരണബദ്ധദീക്ഷ ശൈലാധിരാജതനയാപരിരബ്ധവര്ഷ്മന് ।
ശ്രീനാഥമുഖ്യസുരവര്യനിഷേവിതാംഘ്രേ ശ്രീരാമനാഥ ലഘു താരയ ജന്മവാര്ധിം ॥ ൨ ॥

ശൂരാഹിതേഭവദനാശ്രിതപാര്ശ്വഭാഗ ക്രൂരാരിവര്ഗവിജയപ്രദ ശീഘ്രമേവ ।
സാരാഖിലാഗമതദന്തപുരാണപങ്ക്തേഃ ശ്രീരാമനാഥ ലഘു താരയ ജന്മവാര്ധിം ॥ ൩ ॥

ശബ്ദാദിമേഷു വിഷയേഷു സമീപഗേഷ്വപ്യാസക്തിഗന്ധരഹിതാന്നിജപാദനമ്രാന് ।
കുര്വാണ കാമദഹനാക്ഷിലസല്ലലാട ശ്രീരാമനാഥ ലഘു താരയ ജന്മവാര്ധിം ॥ ൪ ॥

ഇതി ശ്രീരാമനാഥസ്തുതിഃ സംപൂര്ണാ ॥

– Chant Stotra in Other Languages –

Sriramanatha Stutih in GujaratiBengaliMarathi –  Kannada – Malayalam ।  Telugu

See Also  Nakaradi Narasimha Ashtottara Shatanama Stotram In Malayalam