1000 Names Of Sri Dakshinamurthy – Sahasranamavali 1 Stotram In Malayalam

॥ Dakshinamurti Sahasranamavali 1 Malayalam Lyrics ॥

॥ ശ്രീദക്ഷിണാമൂര്‍തിസഹസ്രനാമാവലിഃ 1 ॥ 
ഓം ദക്ഷിണായ നമഃ । ദക്ഷിണാമൂര്‍തയേ । ദയാലവേ । ദീനവല്ലഭായ ।
ദീനാര്‍തിഘ്നേ । ദീനനാഥായ । ദീനബന്ധവേ । ദയാപരായ । ദാരിദ്ര്യശമനായ ।
അദീനായ । ദീര്‍ഘായ । ദാനവനാശനായ । ദനുജാരയേ । ദുഃഖഹന്ത്രേ ।
ദുഷ്ടഭൂതനിഷൂദനായ । ദീനാര്‍തിഹരണായ । ദാന്തായ । ദീപ്തിമതേ ।
ദിവ്യലോചനായ । ദേദീപ്യമാനായ നമഃ ॥ 20 ॥

ദുര്‍ഗേശായ നമഃ । ശ്രീദുര്‍ഗാവരദായകായ । ദരിസംസ്ഥായ ।
ദാനരൂപായ । ദാനസന്‍മാനതോഷിതായ । ദീനായ । ദാഡിമപുഷ്പാഢ്യായ ।
ദാഡിമീപുഷ്പഭൂഷിതായ । ദൈന്യഹൃതേ । ദുരിതഘ്നായ । ദിശാവാസായ ।
ദിഗംബരായ । ദിക്പതയേ । ദീര്‍ഘസൂത്രിണേ । ദരദംബുജലോചനായ ।
ദക്ഷിണാപ്രേമസന്തുഷ്ടായ । ദാരിദ്ര്യബഡബാനലായ । ദക്ഷിണാവരദായ ।
ദക്ഷായ । ദക്ഷാധ്വരവിനാശകൃതേ നമഃ ॥ 40 ॥

ദാമോദരപ്രിയായ നമഃ । ദീര്‍ഘായ । ദീര്‍ഘികാജനമധ്യഗായ । ധര്‍മായ ।
ധനപ്രദായ । ധ്യേയായ । ധീമതേ । ധൈര്യവിഭൂഷിതായ । ധരണീധാരകായ ।
ധാത്രേ । ധനാധ്യക്ഷായ । ധുരന്ധരായ । ധീധാരകായ । ധിണ്ഡിമകായ ।
നഗ്നായ । നാരായണായ । നരായ । നരനാഥപ്രിയായ । നാഥായ ।
നദീപുലിനസംസ്ഥിതായ നമഃ ॥ 60 ॥

നാനാരൂപധരായ നമഃ । നംരായ । നാന്ദീശ്രാദ്ധപ്രിയായ । നടായ ।
നടാചാര്യായ । നടവരായ । നാരീമാനസമോഹനായ । നദീപ്രിയായ । നീതിധരായ ।
നാനാമന്ത്രരഹസ്യവിദേ । നാരദായ । നാമരഹിതായ । നൌകാരൂഢായ ।
നടപ്രിയായ । പരമായ । പരമാദായ । പരവിദ്യാവികര്‍ഷണായ । പതയേ ।
പാതിത്യസംഹര്‍ത്രേ । പരമേശായ നമഃ ॥ 80 ॥

പുരാതനായ നമഃ । പുരാണ പുരുഷായ । പുണ്യായ । പദ്യഗദ്യവിശാരദായ ।
പദ്യപ്രിയായ । പദ്യഹസ്തായ । പരമാര്‍ഥപരായണായ । പ്രീതായ । പുരാണായ ।
പുരുഷായ । പുരാണാഗമസൂചകായ । പുരാണവേത്രേ । പാപഘ്നായ । പാര്‍വതീശായ ।
പരാര്‍ഥവിദേ । പദ്മാവതീപ്രിയായ । പ്രാണായ । പരായ । പരരഹസ്യവിദേ ।
പാര്‍വതീരമണായ നമഃ ॥ 100 ॥

പീനായ നമഃ । പീതവാസസേ । പരാത്പരായ । പശൂപഹാരരസികായ ।
പാശിനേ । പാശുപതായ । പ്രിയായ । പക്ഷീന്ദ്രവാഹനപ്രീതായ । പുത്രദായ ।
പുത്രപൂജിതായ । ഫണിനാദായ । ഫേം കൃതയേ । ഫട്കാരയേ । ഫ്രേം
പരായണായ । ഫ്രീം ബീജജപസന്തുഷ്ടായ । ഫ്രീം കാരായ । ഫണിഭൂഷിതായ ।
ഫണിവിദ്യാമായ । ഫ്രൈം ഫ്രൈം ഫ്രൈം ഫ്രൈം ശബ്ദപരായണായ ।
ഫഡസ്രജപസന്തുഷ്ടായ നമഃ । 120 ।

ബലിഭുജേ നമഃ । ബാണഭൂഷിതായ । ബാണപൂജാരതായ । ബ്ലൂം ബ്ലൂം ബ്ലൂം
ബീജനിരതായ । ശുചയേ । ഭവാര്‍ണവായ । ബാലമതയേ । ബാലേശായ ।
ബാലഭാവധൃതേ । ബാലപ്രിയായ । ബാലഗതയേ । ബലിവരദപ്രിയായ । ബലിനേ ।
ബാലചന്ദ്രപ്രിയായ । ബാലായ । ബാലശബ്ദപരായണായ । ബ്രഹ്മാണ്ഡഭേദനായ ।
ബ്രഹ്മജ്ഞാനിനേ । ബ്രാഹ്മണപാലകായ । ഭവാനീഭൂപതയേ നമഃ । 140 ।

ഭദ്രായ നമഃ । ഭദ്രദായ । ഭദ്രവാഹനായ । ഭൂതാധ്യക്ഷായ ।
ഭൂതപതയേ । ഭൂതഭൂതിനിവാരണായ । ഭദ്രങ്കരായ । ഭീമഗര്‍ഭായ ।
ഭീമസങ്ഗമലോലുപായ । ഭീമായ । ഭയാനകായ । ഭ്രാത്രേ ।
ഭ്രാന്തായ । ഭസ്മാസുരപ്രിയായ । ഭസ്മഭൂഷായ । ഭസ്മസംസ്ഥായ ।
ഭൈക്ഷകര്‍മപരായണായ । ഭാനുഭൂഷായ । ഭാനുരൂപായ ।
ഭവാനീപ്രീതിദായ നമഃ । 160 ।

ഭവായ നമഃ । ഭര്‍ഗദേവായ । ഭര്‍ഗവാസായ । ഭര്‍ഗപൂജാപരായണായ ।
ഭാവവ്രതായ । ഭാവരതായ । ഭാവാഭാവവിവര്‍ജിതായ । ഭര്‍ഗായ ।
ഭാവാനന്തയുക്തായ । ഭാം ഭിം ശബ്ദപരായണായ । ഭ്രാം
ബീജജപസന്തുഷ്ടായ । ഭട്ടാരായ । ഭദ്രവാഹനായ । ഭട്ടാരകായ ।
ഭീമഭീമായ । ഭീമചണ്ഡപതയേ । ഭവായ । ഭവാനീജപസന്തുഷ്ടായ ।
ഭവാനീപൂജനോത്സുകായ । ഭ്രമരായ നമഃ । 180 ।

ഭ്രാമരീയുക്തായ നമഃ । ഭ്രമരാംബാപ്രപൂജിതായ । മഹാദേവായ ।
മഹാമാന്യായ । മഹേശായ । മാധവപ്രിയായ । മധുപുഷ്പപ്രിയായ । മാധ്വിനേ ।
മാനപൂജാപരായണായ । മധുപാനപ്രിയായ । മീനായ । മീനാക്ഷീനായകായ ।
മഹതേ । മാരദൃശായ । മദനഘ്നായ । മാനനീയായ । മഹോക്ഷഗായ ।
മാധവായ । മാനരഹിതായ । ംരാം ബീജജപതോഷിതായ നമഃ । 200 ।

മധുപാനരതായ നമഃ । മാനിനേ । മഹാര്‍ഹായ । മോഹനാസ്ത്രവിദേ ।
മഹാതാണ്ഡവകൃതേ । മന്ത്രായ । മധുപൂജാപരായണായ । മൂര്‍തയേ ।
മുദ്രാപ്രിയായ । മിത്രായ । മിത്രസന്തുഷ്ടമാനസായ । ംരീം ംരീം നാഥായ ।
മധുമതീനാഥായ । മഹാദേവപ്രിയായ । മൃഡായ । യാദോനിധയേ । യദുപതയേ ।
യതയേ । യജ്ഞപരായണായ । യജ്വനേ നമഃ । 220 ।

യാഗപ്രിയായ നമഃ । യാജിനേ । യായീഭാവപ്രിയായ । യമായ ।
യാതായാതാദിരഹിതായ । യതിധര്‍മപരായണായ । യതിസാധ്യായ ।
യഷ്ടിധരായ । യജമാനപ്രിയായ । യജായ । യജുര്‍വേദപ്രിയായ ।
യായിനേ । യമസംയമസംയുതായ । യമപീഡാഹരായ । യുക്തയേ । യാഗിനേ ।
യോഗീശ്വരാലയായ । യാജ്ഞവല്‍ക്യപ്രിയായ । യോനയേ ।
യോനിദോഷവിവര്‍ജിതായ നമഃ । 240 ।

യാമിനീനാഥായ നമഃ । യൂഷിനേ । യമവംശസമുദ്ഭവായ । യക്ഷായ ।
യക്ഷപ്രിയായ । യാംയായ । രാമായ । രാജീവലോചനായ । രാത്രിഞ്ചരായ ।
രാത്രിചരായ । രാമേശായ । രാമപൂജിതായ । രാമപൂജ്യായ । രാമനാഥായ ।
രത്നദായ । രത്നഹാരകായ । രാജ്യദായ । രാമവരദായ । രഞ്ജകായ ।
രതിമാര്‍ഗകൃതേ നമഃ । 260 ।

See Also  Sri Venkateswara Suprabhatam In Malayalam

രമണീയായ നമഃ । രഘുനാഥായ । രഘുവംശപ്രവര്‍തകായ ।
രാമാനന്ദപ്രിയായ । രാജ്ഞേ । രാജരാജേശ്വരായ । രസായ ।
രത്നമന്ദിരമധ്യസ്ഥായ । രത്നപൂജാപരായണായ । രത്നാകരായ ।
ലക്ഷ്മണേശായ । ലക്ഷ്മകായ । ലക്ഷ്മലക്ഷണായ । ലക്ഷ്മീനാഥപ്രിയായ ।
ലാലിനേ । ലംബികായോഗമാര്‍ഗധൃതേ । ലബ്ധലക്ഷ്യായ । ലബ്ധസിദ്ധയേ ।
ലഭ്യായ । ലാക്ഷാരുണേക്ഷണായ നമഃ । 280 ।

ലോലാക്ഷീനായകായ നമഃ । ലോഭിനേ । ലോകനാഥായ । ലതാമയായ ।
ലതാപൂജാപരായ । ലോലായ । ലക്ഷമന്ത്രജപപ്രിയായ । ലംബികാമാര്‍ഗനിരതായ ।
ലക്ഷകോട്യണ്ഡനായകായ । വാണീപ്രിയായ । വാമമാര്‍ഗായ । വാദിനേ ।
വാദപരായണായ । വീരമാര്‍ഗരതായ । വീരായ । വീരചര്യാപരായണായ ।
വരേണ്യായ । വരദായ । വാമായ । വാമമാര്‍ഗപ്രവര്‍തകായ നമഃ । 300 ।

വാമദേവായ നമഃ । വാഗധീശായ । വീണാഢ്യായ । വേണുതത്പരായ ।
വിദ്യാപ്രദായ । വീതിഹോത്രായ । വീരവിദ്യാവിശാരദായ । വര്‍ഗായ ।
വര്‍ഗപ്രിയായ । വായവേ । വായുവേഗപരായണായ । വാര്‍തജ്ഞായ । വശീകാരിണേ ।
വര്‍ഷിഷ്ഠായ । വാമഹര്‍ഷകായ । വാസിഷ്ഠായ । വാക്പതയേ । വേദ്യായ ।
വാമനായ । വസുദായ നമഃ । 320 ।

വിരാജേ നമഃ । വാരാഹീപാലകായ । വശ്യായ । വനവാസിനേ । വനപ്രിയായ ।
വനപതയേ । വാരിധാരിണേ । വീരായ । വാരാങ്ഗനാപ്രിയായ । വനദുര്‍ഗാപതയേ ।
വന്യായ । ശക്തിപൂജാപരായണായ । ശശാങ്കമൌലയേ । ശാന്താത്മനേ ।
ശക്തിമാര്‍ഗപരായണായ । ശരച്ചന്ദ്രനിഭായ । ശാന്തായ । ശക്തയേ ।
സംശയവര്‍ജിതായ । ശചീപതയേ നമഃ । 340 ।

ശക്രപൂജ്യായ നമഃ । ശരസ്ഥായ । ശാപവര്‍ജിതായ । ശാപാനുഗ്രാഹകായ ।
ശങ്ഖപ്രിയായ । ശത്രുനിഷൂദനായ । ശരീരയോഗിനേ । ശാന്താരയേ ।
ശക്ത്രേ । ശ്രമഗതായ । ശുഭായ । ശുക്രപൂജ്യായ । ശുക്രഭോഗിനേ ।
ശുക്രഭക്ഷണതത്പരായ । ശാരദാനായകായ । ശൌരയേ । ഷണ്‍മുഖായ ।
ഷണ്‍മനസേ । ഷഢായ । ഷണ്ഡായ നമഃ । 360 ।

ഷഡങ്ഗായ നമഃ । ഷട്കായ । ഷഡധ്വയാഗതത്പരായ ।
ഷഡാംനായരഹസ്യജ്ഞായ । ഷഷ്ഠീജപപരായണായ । ഷട്ചക്രഭേദനായ ।
ഷഷ്ഠീനാദായ । ഷഡ്ദര്‍ശനപ്രിയായ । ഷഷ്ഠീദോഷഹരായ । ഷട്കായ ।
ഷട്ശാസ്ത്രാര്‍ഥവിദേ । ഷട്ശാസ്രരഹസ്യവിദേ । ഷഡ്ഭൂമിഹിതായ ।
ഷഡ്വര്‍ഗായ । ഷഡൈശ്വര്യഫലപ്രദായ । ഷഡ്ഗുണായ । ഷണ്‍മുഖപ്രീതായ ।
ഷഷ്ഠിപാലായ । ഷഡാത്മകായ । ഷട്കൃത്തികാസമാജസ്ഥായ നമഃ । 380 ।

ഷഡാധാരനിവാസകായ നമഃ । ഷോഢാന്യാസമയായ । സിന്ധവേ । സുന്ദരായ ।
സുരസുന്ദരായ । സുരാധ്യക്ഷായ । സുരപതയേ । സുമുഖായ । സുസമായ ।
സുരായ । സുഭഗായ । സര്‍വവിദേ । സൌംയായ । സിദ്ധമാര്‍ഗപ്രവര്‍തകായ ।
സഹജാനന്ദജായ । സാംനേ । സര്‍വശാസ്ത്രരഹസ്യവിദേ । സമിദ്ധോമപ്രിയായ ।
സര്‍വായ । സര്‍വശക്തിപ്രപൂജിതായ നമഃ । 400 ।

സുരദേവായ നമഃ । സുദേവായ । സന്‍മാര്‍ഗായ । സിദ്ധദര്‍ശനായ । സര്‍വവിദേ ।
സാധുവിദേ । സാധവേ । സര്‍വധര്‍മസമന്വിതായ । സര്‍വാധ്യക്ഷായ ।
സര്‍വവേദ്യായ । സന്‍മാര്‍ഗസൂചകായ । അര്‍ഥവിദേ । ഹാരിണേ । ഹരിഹരായ ।
ഹൃദ്യായ । ഹരായ । ഹര്‍ഷപ്രദായ । ഹരയേ । ഹരയോഗിനേ ।
ഹേഹരതായ നമഃ । 420 ।

ഹരിവാഹായ നമഃ । ഹരിധ്വജായ । ഹ്രാദിമാര്‍ഗരതായ । ഹ്രീം ।
ഹാരീതവരദായകായ । ഹാരീതവരദായ । ഹീനായ । ഹിതകൃതേ ।
ഹുങ്കൃതയേ । ഹവിഷേ । ഹവിഷ്യഭുജേ । ഹവിഷ്യാശിനേ । ഹരിദ്വര്‍ണായ ।
ഹരാത്മകായ । ഹൈഹയേശായ । ഹ്രീങ്കൃതയേ । ഹരിമാനസതോഷണായ ।
ഹ്രാങ്കാരജപസന്തുഷ്ടായ । ഹ്രീങ്കാരജപചിഹ്നിതായ । ഹിതകാരിണേ നമഃ । 440 ।

ഹരിണദൃഷേ നമഃ । ഹലിതായ । ഹരനായകായ । ഹാരപ്രിയായ । ഹാരരതായ ।
ഹാഹാശബ്ദപരായണായ । ളകാരവര്‍ണഭൂഷാഢ്യായ । ളകാരേശായ । മഹാമുനയേ ।
ളകാരബീജനിലയായ । ളാം ളിം മന്ത്രപ്രവര്‍തകായ । ക്ഷേമങ്കരീപ്രിയായ ।
ക്ഷാംയായ । ക്ഷമാഭൃതേ । ക്ഷണരക്ഷകായ । ക്ഷാങ്കാരബീജനിലയായ ।
ക്ഷോഭഹൃതേ । ക്ഷോഭവര്‍ജിതായ । ക്ഷോഭഹാരിണേ । ക്ഷോഭകാരിണേ നമഃ । 460 ।

ക്ഷ്രീം ബീജായ നമഃ । ക്ഷ്രാം സ്വരൂപധൃതേ । ക്ഷ്രാങ്കാരബീജനിലയായ ।
ക്ഷൌമാംബരവിഭൂഷിതായ । ക്ഷോണീരഥായ । പ്രിയകരായ । ക്ഷമാപാലായ ।
ക്ഷമാകരായ । ക്ഷേത്രജ്ഞായ । ക്ഷേത്രപാലായ । ക്ഷയരോഗ ക്ഷയങ്കരായ ।
ക്ഷാമോദരായ । ക്ഷാമഗാത്രായ । ക്ഷാമരൂപായ । ക്ഷയോദരായ । അദ്ഭുതായ ।
അനന്തവരദായ । അനസൂയവേ । പ്രിയംവദായ । അത്രിപുത്രായ നമഃ । 480 ।

അഗ്നിഗര്‍ഭായ നമഃ । അഭൂതായ । അനന്തവിക്രമായ । ആദിമധ്യാന്തരഹിതായ ।
അണിമാദിഗുണാകരായ । അക്ഷരായ । അഷ്ടഗുണൈശ്വര്യായ । അര്‍ഹായ । അനര്‍ഹായ ।
ആദിത്യായ । അഗുണായ । ആത്മനേ । അധ്യാത്മപ്രീതായ । അധ്യാത്മമാനസായ । ആദ്യായ ।
ആംരപ്രിയായ । ആംരായ । ആംരപുഷ്പവിഭൂഷിതായ । ആംരപുഷ്പപ്രിയായ ।
പ്രാണായ നമഃ । 500 ।

ആര്‍ഷായ നമഃ । ആംരാതകേശ്വരായ । ഇങ്ഗിതജ്ഞായ । ഇഷ്ടജ്ഞായ ।
ഇഷ്ടഭദ്രായ । ഇഷ്ടപ്രദായ । ഇഷ്ടാപൂര്‍തപ്രദായ । ഇഷ്ടായ । ഈശായ ।
ഈശ്വരവല്ലഭായ । ഈങ്കാരായ । ഈശ്വരാധീനായ । ഈശതടിതേ ।
ഇന്ദ്രവാചകായ । ഉക്ഷയേ । ഊകാരഗര്‍ഭായ । ഊകാരായ । ഊഹ്യായ ।
ഊഹവിനിര്‍മുക്തായ । ഊഷ്മണേ നമഃ । 520 ।

See Also  Sri Shiva Manasa Puja Stotram In Malayalam

ഊഷ്മമണയേ നമഃ । ഋദ്ധികാരിണേ । ഋദ്ധിരൂപിണേ । ഋദ്ധിപ്രവര്‍തകായ ।
ഋദ്ധീശ്വരായ । ൠകാരവര്‍ണായ । ൠകാരഭൂഷാഢ്യായ । ൠകാരായ ।
ഌകാരഗര്‍ഭായ । ൡകാരായ । ൡം । ൡങ്കാരായ । ഏകാരഗര്‍ഭായ । ഏകാരായ ।
ഏകായ । ഏകപ്രവാചകായ । ഏകങ്കാരിണേ । ഏകകരായ । ഏകപ്രിയതരായ ।
ഏകവീരായ നമഃ । 540 ।

ഏകപതയേ നമഃ । ഐം । ഐം ശബ്ദപരായണായ । ഐന്ദ്രപ്രിയായ । ഐക്യകാരിണേ ।
ഐം ബീജജപതത്പരായ । ഓങ്കാരായ । ഓങ്കാരബീജായ । ഓങ്കാരായ ।
ഓങ്കാരപീഠനിലയായ । ഓങ്കാരേശ്വരപൂജിതായ । അങ്കിതോത്തമവര്‍ണായ ।
അങ്കിതജ്ഞായ । കലങ്കഹരായ । കങ്കാലായ । ക്രൂരായ । കുക്കുടവാഹനായ ।
കാമിനീവല്ലഭായ । കാമിനേ । കാംയാര്‍ഥായ നമഃ । 560 ।

കമനീയകായ നമഃ । കലാനിധയേ । കീര്‍തിനാഥായ । കാമേശീഹൃദയങ്ഗമായ ।
കാമേശ്വരായ । കാമരൂപായ । കാലായ । കാലകൃപാനിധയേ । കൃഷ്ണായ ।
കാലീപതയേ । കാലയേ । കൃശചൂഡാമണയേ । കലായ । കേശവായ । കേവലായ ।
കാന്തായ । കാലീശായ । വരദായകായ । കാലികാസമ്പ്രദായജ്ഞായ ।
കാലായ നമഃ । 580 ।

കാമകലാത്മകായ നമഃ । ഖട്വാങ്ഗപാണിനേ । ഖതിതായ । ഖരശൂലായ ।
ഖരാന്തകൃതേ । ഖേലനായ । ഖേടകായ । ഖഡ്ഗായ । ഖഡ്ഗനാഥായ ।
ഖഗേശ്വരായ । ഖേചരായ । ഖേചരനാഥായ । ഗണനാഥായ । സഹോദരായ ।
ഗാഢായ । ഗഹനഗംഭീരായ । ഗോപാലായ । ഗൂര്‍ജരായ । ഗുരവേ ।
ഗണേശായ നമഃ । 600 ।

ഗായകായ നമഃ । ഗോപ്ത്രേ । ഗായത്രീവല്ലഭായ । ഗുണിനേ । ഗോമന്തായ ।
ഗാരുഡായ । ഗൌരായ । ഗൌരീശായ । ഗിരിശായ । ഗുഹായ । ഗരയേ । ഗര്യായ ।
ഗോപനീയായ । ഗോമയായ । ഗോചരായ । ഗുണായ । ഹേരംബായുഷ്യരുചിരായ ।
ഗാണാപത്യാഗമപ്രിയായ । ഘണ്ടാകര്‍ണായ । ഘര്‍മരശ്മയേ നമഃ । 620 ।

ഘൃണയേ നമഃ । ഘണ്ടാപ്രിയായ । ഘടായ । ഘടസര്‍പായ । ഘൂര്‍ണിതായ ।
ഘൃമണയേ । ഘൃതകംബലായ । ഘണ്ടാദിനാദരുചിരായ । ഘൃണിനേ ।
ലജ്ജാവിവര്‍ജിതായ । ഘൃണിമന്ത്രജപപ്രീതയായ । ഘൃതയോനയേ ।
ഘൃതപ്രിയായ । ഘര്‍ഘരായ । ഘോരനാദായ । അഘോരശാസ്ത്രപ്രവര്‍തകായ ।
ഘനാഘനായ । ഘോഷയുക്തായ । ഘേടകായ । ഘേടകേശ്വരായ നമഃ । 640 ।

ഘനായ നമഃ । ഘനരുചയേ । ഘ്രിം ഘ്രാം ഘ്രാം ഘ്രിം
മന്ത്രസ്വരൂപധൃതേ । ഘനശ്യാമായ । ഘനതരായ । ഘടോത്കചായ ।
ഘടാത്മജായ । ഘങ്ഘാദായ । ഘുര്‍ഘുരായ । ഘൂകായ । ഘകാരായ ।
ങകാരാഖ്യായ । ങകാരേശായ । ങകാരായ । ങകാരബീജനിലയായ । ങാം
ങിം മന്ത്ര സ്വരൂപധൃതേ । ചതുഷ്ഷഷ്ടികലാദായിനേ । ചതുരായ ।
ചഞ്ചലായ । ചലായ നമഃ । 660 ।

ചക്രിണേ നമഃ । ചക്രായ । ചക്രധരായ । ശ്രീ ബീജജപതത്പരായ ।
ചണ്ഡായ । ചണ്ഡേശ്വരായ । ചാരവേ । ചക്രപാണയേ । ചരാചരായ ।
ചരാചരമയായ । ചിന്താമണയേ । ചിന്തിതസാരഥയേ । ചണ്ഡരശ്മയേ ।
ചന്ദ്രമൌലയേ । ചണ്ഡീഹൃദയനന്ദനായ । ചക്രാങ്കിതായ ।
ചണ്ഡദീപ്തിപ്രിയായ । ചൂഡാലശേഖരായ । ചണ്ഡായ ।
ചണ്ഡാലദമനായ നമഃ । 680 ।

ചിന്തിതായ നമഃ । ചിന്തിതാര്‍ഥദായ । ചിത്താര്‍പിതായ । ചിത്തമായിനേ ।
ചിത്രവിദ്യമയായ । ചിദേ । ചിച്ഛക്തയേ । ചേതനായ । ചിന്ത്യായ ।
ചിദാഭാസായ । ചിദാത്മകായ । ഛന്ദചാരിണേ । ഛന്ദഗതയേ । ഛാത്രായ ।
ഛാത്രപ്രിയായ । ഛാത്രച്ഛിദേ । ഛേദകൃതേ । ഛേദനായ । ഛേദായ ।
ഛന്ദഃ ശാസ്ത്രവിശാരദായ നമഃ । 700 ।

ഛന്ദോമയായ നമഃ । ഛന്ദോഗംയായ । ഛാന്ദോഗ്യായ । ഛന്ദസാം പതയേ ।
ഛന്ദോഭേദായ । ഛന്ദനീയായ । ഛന്ദസേ । ഛന്ദോരഹസ്യവിദേ ।
ഛത്രധാരിണേ । ഛത്രഭൃതായ । ഛത്രദായ । ഛാത്രപാലകായ ।
ഛിന്നപ്രിയായ । ഛിന്നമസ്തകായ । ഛിന്നമന്ത്രപ്രസാദകായ ।
ഛിന്നതാണ്ഡവസംഭൂതായ । ഛിന്നയോഗവിശാരദായ । ജാബാലിപൂജ്യായ ।
ജന്‍മാദ്യായ । ജനിത്രേ നമഃ । 720 ।

ജന്‍മനാശകായ നമഃ । ജപായുഷ്യപ്രിയകരായ । ജപാദാഡിമരാഗധൃതേ ।
ജമലായ । ജൈനതായ । ജന്യായ । ജന്‍മഭൂംയൈ । ജനപ്രിയായ । ജന്‍മാദ്യായ ।
ജനപ്രിയകരായ । ജനിത്രേ । ജാജിരാഗധൃതേ । ജൈനമാര്‍ഗരതായ । ജൈനായ ।
ജിതക്രോധായ । ജിതേന്ദ്രിയായ । ജര്‍ജജ്ജടായ । ജര്‍ജഭൂഷിണേ । ജടാധരായ ।
ജഗദ്ഗുരവേ നമഃ । 740 ।

ജഗത്കാരിണേ നമഃ । ജാമാതൃവരദായ । അജരായ । ജീവനായ । ജീവനാധാരായ ।
ജ്യോതിഃ ശാസ്ത്രവിശാരദായ । ജ്യോതിഷേ । ജ്യോത്സ്നാമയായ । ജേത്രേ ।
ജയായ । ജന്‍മകൃതാദരായ । ജാമിത്രായ । ജൈമിനീപുത്രായ । ജ്യോതിഃ
ശാസ്ത്രപ്രവര്‍തകായ । ജ്യോതിര്ലിങ്ഗായ । ജ്യോതീരൂപായ । ജീമൂതവരദായകായ ।
ജിതായ । ജേത്രേ । ജന്‍മപുത്രായ നമഃ । 760 ।

ജ്യോത്സ്നാജാലപ്രവര്‍തകായ നമഃ । ജന്‍മാദിനാശകായ । ജീവായ । ജീവാതവേ ।
ജീവനൌഷധായ । ജരാഹരായ । ജാഡ്യഹരായ । ജന്‍മാജന്‍മവിവര്‍ജിതായ ।
ജനകായ । ജനനീനാഥായ । ജീമൂതായ । ജാംബവപ്രിയായ । ജപമൂര്‍തയേ ।
ജഗന്നാഥായ । ജഗത്സ്ഥാവരജങ്ഗമായ । ജാരദായ । ജാരവിദേ । ജാരായ ।
ജഠരാഗ്നിപ്രവര്‍തകായ । ജീര്‍ണായ നമഃ । 780 ।

See Also  108 Names Of Lalitambika Divya – Ashtottara Shatanamavali In Bengali

ജീര്‍ണരതായ നമഃ । ജാതയേ । ജാതിനാഥായ । ജഗന്‍മയായ । ജഗത്പ്രദായ ।
ജഗത്ത്രാത്രേ । ജരാജീവനകൌതുകായ । ജങ്ഗമായ । ജങ്ഗമാകാരായ । ജടിലായ ।
ജഗദ്ഗുരവേ । ഝരയേ । ഝഞ്ഝാരികായ । ഝഞ്ഝായ । ഝഞ്ഝാനവേ ।
ഝരുലന്ദകൃതേ । ഝകാരബീജനിലയായ । ഝൂം ഝൂം ഝൂം മന്ത്രരൂപധൃതേ ।
ജ്ഞാനേശ്വരായ । ജ്ഞാനഗംയായ നമഃ । 800 ।

ജ്ഞാനമാര്‍ഗപരായണായ നമഃ । ജ്ഞാനകാണ്ഡിനേ । ജ്ഞേയകാണ്ഡിനേ ।
ജ്ഞേയാജ്ഞേയവിവര്‍ജിതായ । ടങ്കാസ്ത്രധാരിണേ । ടങ്കാരായ ।
ടീകാടിപ്പണകാരകായ । ടാം ടിം ടൂം ജപസന്തുഷ്ടായ । ടിട്ടിഭായ ।
ടിട്ടിഭാനനായ । ടിട്ടിഭാനന സഹിതായ । ടകാരാക്ഷരഭൂഷിതായ ।
ടങ്കാരകാരിണേ । അഷ്ടസിദ്ധയേ । അഷ്ടമൂര്‍തയേ । അഷ്ടകഷ്ടഘ്നേ ।
ഠാങ്കുരായ । ഠകുരായ । ഠഷ്ഠായ । ഢംബീജപരായണായ നമഃ । 820 ।

ഠാം ഠി ഠൂം ജപയോഗാഢ്യായ നമഃ । ഡാമരായ । ഡാകിനീപ്രിയായ ।
ഡാകിനീനായകായ । ഡാഡിനേ । ഡൂം ഡൂം ശബ്ദപരായണായ । ഡകാരാത്മനേ ।
ഡാമരായ । ഡാമരീശക്തിരഞ്ജിതായ । ഡാകരായ । ഡാങ്കരായ । ഡാം
ഡിം നമഃ । ഡിണ്ഡിവാദനതത്പരായ । ഡകാരാഢ്യായ । ഡങ്കഹീനായ ।
ഡാമരീവാദനതത്പരായ । ഢാങ്കൃതയേ । ഢാമ്പതയേ । ഢാം ഢിം ഢൂം
ഢൈം ഢൌം ശബ്ദതത്പരായ । ഢോഢി ഭൂഷണ ഭൂഷാഢ്യായ നമഃ । 840 ।

ഢീം ഢീം പാലായ നമഃ । ഢപാരജായ നമഃ । ണകാര കുണ്ഡലായ ।
ണാഡീവര്‍ഗപ്രാണായ । ണണാദ്രിഭുവേ । ണകാരപഞ്ജരീശായ । ണാം ണിം
ണൂം ണം പ്രവര്‍തകായ । തരുശായ । തരുമധ്യസ്ഥായ । തര്‍വന്തായ ।
തരുമധ്യഗായ । താരകായ । താരതംയായ । താരനാഥായ । സനാതനായ ।
തരുണായ । താംരചൂഡായ । തമിസ്രാനായകായ । തമിനേ । തോതായ നമഃ । 860 ।

ത്രിപഥഗായ നമഃ । തീവ്രായ । തീവ്രവേഗായ । ത്രിശബ്ദകൃതേ । താരിമതായ ।
താലധരായ । തപശ്ശീലായ । ത്രപാകരായ । തന്ത്രമാര്‍ഗരതായ ।
തന്ത്രായ । താന്ത്രികായ । താന്ത്രികോത്തമായ । തുഷാരാചലമധ്യസ്ഥായ ।
തുഷാരകരഭൂഷിതായ । തുരായ । തുംബീഫലപ്രാണായ । തുലജാപുരനായകായ ।
തീവ്രയഷ്ടികരായ । തീവ്രായ । തുണ്ഡദുര്‍ഗസമാജഗായ നമഃ । 880 ।

ത്രിവര്‍ഗയജ്ഞകൃതേ നമഃ । ത്രയ്യൈ । ത്ര്യംബകായ । ത്രിപുരാന്തകായ ।
ത്രിപുരാന്തകസംഹാരായ । ത്രിധാംനേ । സ്ത്രീതൃതീയകായ ।
ത്രിലോകമുദ്രികാഭൂഷായ । ത്രിപഞ്ചന്യാസസംയുതായ । ത്രിസുഗന്ധയേ ।
ത്രിമൂര്‍തയേ । ത്രിഗുണായ । ത്രിഗുണസാരഥയേ । ത്രയീമയായ । ത്രിഗുണായ ।
ത്രിപാദായ । ത്രിഹസ്തകായ । തന്ത്രരൂപായ । ത്രികോണേശായ ।
ത്രികാലജ്ഞായ നമഃ । 900 ।

ത്രയീമയായ നമഃ । ത്രിസന്ധ്യായ । ത്രികാലായ । താംരപര്‍ണീജലപ്രിയായ ।
തോമരായ । തുമുലായ । സ്ഥൂലായ । സ്ഥൂലപുരുഷരൂപധൃതേ ।
തസ്മൈ । തന്ത്രിണേ । തന്ത്രതന്ത്രിണേ । തൃതീയായ । തരുശേഖരായ ।
തരുണേന്ദുശിഖായ । താലായ । തീര്‍ഥസ്നാതായ । ത്രിശേഖരായ । ത്രിജായ ।
അജേശായ । ത്രിസ്വരൂപായ നമഃ । 920 ।

ത്രിത്രിശബ്ദപരായണായ നമഃ । താരാനായകഭൂഷായ । തരുവാദനചഞ്ചലായ ।
തിഷ്കായ । ത്രിരാശികായ । ത്ര്യക്ഷായ । തരുണായ । താടവാഹനായ ।
തൃതീയായ । താരകായ । സ്തംഭായ । സ്തംഭമധ്യഗതായ । സ്ഥിരായ ।
തത്ത്വരൂപായ । തലായ । താലായ । താന്ത്രികായ । തന്ത്രഭൂഷണായ । തഥ്യായ ।
സ്തുതിമയായ നമഃ । 940 ।

സ്ഥൂലായ നമഃ । സ്ഥൂലബുദ്ധയേ । ത്രപാകരായ । തുഷ്ടായ । സ്തുതിമയായ ।
സ്തോത്രേ । സ്തോത്രപ്രീതായ । സ്തുതീഡിതായ । ത്രിരാശയേ । ത്രിബന്ധവേ ।
ത്രിപ്രസ്താരായ । ത്രിധാഗതയേ । ത്രികാലേശായ । ത്രികാലജ്ഞായ । ത്രിജന്‍മനേ ।
ത്രിമേഖലായ । ത്രിദോഷായ । ത്രിവര്‍ഗായ । ത്രൈരാശികഫലപ്രദായ ।
തന്ത്രസിദ്ധായ നമഃ । 960 ।

തന്ത്രരതായ നമഃ । തന്ത്രായ । തന്ത്രഫലപ്രദായ । ത്രിപുരാരയേ ।
ത്രിമധുരായ । ത്രിശക്തിദായ । ത്രിതത്ത്വധൃതേ । തീര്‍ഥപ്രീതായ ।
തീര്‍ഥരതായ । തീര്‍ഥോദാനപരായണായ । ത്രയക്ലേശായ । തന്ത്രണേശായ ।
തീര്‍ഥശ്രാദ്ധഫലപ്രദായ । തീര്‍ഥഭൂമിരതായ । തീര്‍ഥായ ।
തിത്തിഡീഫലഭോജനായ । തിത്തിഡീഫലഭൂഷാഢ്യായ । താംരനേത്രവിഭൂഷിതായ ।
തക്ഷായ । സ്തോത്രപാഠപ്രീതായ നമഃ । 980 ।

സ്തോത്രമയായ നമഃ । സ്തുതിപ്രിയായ । സ്തവരാജജപപ്രാണായ ।
സ്തവരാജജപപ്രിയായ । തൈലായ । തിലമനസേ । തൈലപക്വാന്നപ്രീതമാനസായ ।
തൈലാഭിഷേകസന്തുഷ്ടായ । തൈലചര്‍വണതത്പരായ । തൈലാഹാരപ്രിയായ ।
തൈലഹാരപ്രാണായ । തിലമോദകതോഷണായ । തിലപിഷ്ടാന്നഭോജിനേ ।
തിലപര്‍വതരൂപധൃതേ । ഥകാരകൂടനിലയായ । ഥൈരയേ । യൈഃ
ശബ്ദതത്പരായ । ഥിമാഥിമാഥിമാരൂപായ । ഥൈ ഥൈ ഥൈ നാട്യനായകായ ।
സ്ഥാണുരൂപായ നമഃ । 1000 ।

– Chant Stotra in Other Languages -1000 Names of Dakshinamurthy Stotram 1:
1000 Names of Sri Dakshinamurti – Sahasranamavali 1 Stotram in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil