108 Names Of Sri Subrahmanya Siddhanama 1 In Malayalam

॥ Subramanya Siddhanama Ashtottarashata Namavali 1 Malayalam Lyrics ॥

॥ ശ്രീസുബ്രഹ്മണ്യാഷ്ടോത്തരശതനാമാവലീ ॥

സുബ്രഹ്മണ്യമജം ശാന്തം കുമാരം കരുണാലയം ।
കിരീടഹാരകേയൂരമണികുണ്ഡലമണ്ഡിതം ॥

ഷണ്‍മുഖം യുഗഷഡ്ബാഹും ശൂലാദ്യായുധധാരിണം ।
സ്മിതവക്ത്രം പ്രസന്നാഭം സ്തൂയമാനം സദാ ബുധൈഃ ॥

വല്ലീദേവീപ്രാണനാഥം വാഞ്ഛിതാര്‍ഥപ്രദായകം ।
സിംഹാസനേ സുഖാസീനം കോടിസൂര്യ സമപ്രഭം ।
ധ്യായാമി സതതം ഭക്ത്യാ ദേവസേനാപതിം ഗുഹം ॥

ഓം സ്കന്ദായ നമഃ ।
ഓം ഗുഹായ നമഃ ।
ഓം ഷണ്‍മുഖായ നമഃ ।
ഓം ഫാലനേത്രസുതായ നമഃ ।
ഓം പ്രഭവേ നമഃ ।
ഓം പിങ്ഗലായ നമഃ ।
ഓം കൃത്തികാസൂനവേ നമഃ ।
ഓം ശിഖിവാഹനായ നമഃ ।
ഓം ദ്വിഷഡ്ഭുജായ നമഃ ।
ഓം ദ്വിഷണ്ണേത്രായ നമഃ ॥ 10 ॥

ഓം ശക്തിധരായ നമഃ ।
ഓം പിശിതാശപ്രഭഞ്ജനായ നമഃ ।
ഓം താരകാസുരസംഹര്‍ത്രേ നമഃ ।
ഓം രക്ഷോബലവിമര്‍ദനായ നമഃ ।
ഓം മത്തായ നമഃ ।
ഓം പ്രമത്തായ നമഃ ।
ഓം ഉന്‍മത്തായ നമഃ ।
ഓം സുരസൈന്യസുരക്ഷകായ നമഃ ।
ഓം ദേവാസേനാപതയേ നമഃ ।
ഓം പ്രാജ്ഞായ നമഃ ॥ 20 ॥

ഓം കൃപാലവേ നമഃ ।
ഓം ഭക്തവത്സലായ നമഃ ।
ഓം ഉമാസുതായ നമഃ ।
ഓം ശക്തിധരായ നമഃ ।
ഓം കുമാരായ നമഃ ।
ഓം ക്രൌഞ്ചദാരണായ നമഃ ।
ഓം സേനാനിയേ നമഃ ।
ഓം അഗ്നിജന്‍മനേ നമഃ ।
ഓം വിശാഖായ നമഃ ।
ഓം ശങ്കരാത്മജായ നമഃ ॥ 30 ॥

See Also  1000 Names Of Sri Swami Samarth Maharaja – Sahasranamavali Stotram In Telugu

ഓം ശിവസ്വാമിനേ നമഃ ।
ഓം ഗണസ്വാമിനേ നമഃ ।
ഓം സര്‍വസ്വാമിനേ നമഃ ।
ഓം സനാതനായ നമഃ ।
ഓം അനന്തശക്തയേ നമഃ ।
ഓം അക്ഷോഭ്യായ നമഃ ।
ഓം പാര്‍വതീപ്രിയനന്ദനായ നമഃ ।
ഓം ഗങ്ഗാസുതായ നമഃ ।
ഓം ശരോദ്ഭൂതായ നമഃ ।
ഓം ആഹുതായ നമഃ ॥ 40 ॥

ഓം പാവകാത്മജായ നമഃ ॥

ഓം ജൃംഭായ നമഃ ।
ഓം പ്രജൃംഭായ നമഃ ।
ഓം ഉജ്ജൃംഭായ നമഃ ।
ഓം കമലാസനസംസ്തുതായ നമഃ ।
ഓം ഏകവര്‍ണായ നമഃ ।
ഓം ദ്വിവര്‍ണായ നമഃ ।
ഓം ത്രിവര്‍ണായ നമഃ ।
ഓം സുമനോഹരായ നമഃ ।
ഓം ചുതുര്‍വര്‍ണായ നമഃ ॥ 50 ॥

ഓം പഞ്ചവര്‍ണായ നമഃ ।
ഓം പ്രജാപതയേ നമഃ ।
ഓം അഹസ്പതയേ നമഃ ।
ഓം അഗ്നിഗര്‍ഭായ നമഃ ।
ഓം ശമീഗര്‍ഭായ നമഃ ।
ഓം വിശ്വരേതസേ നമഃ ।
ഓം സുരാരിഘ്നേ നമഃ ।
ഓം ഹരിദ്വര്‍ണായ നമഃ ।
ഓം ശുഭകരായ നമഃ ।
ഓം വസുമതേ നമഃ ॥ 60 ॥

ഓം വടുവേഷഭൃതേ നമഃ ।
ഓം പൂഷ്ണേ നമഃ ।
ഓം ഗഭസ്തയേ നമഃ ।
ഓം ഗഹനായ നമഃ ।
ഓം ചന്ദ്രവര്‍ണായ നമഃ ।
ഓം കലാധരായ നമഃ ।
ഓം മായാധരായ നമഃ ।
ഓം മഹാമായിനേ നമഃ ।
ഓം കൈവല്യായ നമഃ ।
ഓം ശങ്കരാത്മജായ നമഃ ॥ 70 ॥

See Also  1000 Names Of Sri Lakshmi 2 In English

ഓം വിശ്വയോനയേ നമഃ ।
ഓം അമേയാത്മനേ നമഃ ।
ഓം തേജോനിധയേ നമഃ ।
ഓം അനാമയായ നമഃ ।
ഓം പരമേഷ്ഠിനേ നമഃ ।
ഓം പരബ്രഹ്മണേ നമഃ ।
ഓം വേദഗര്‍ഭായ നമഃ ।
ഓം വിരാട്സുതായ നമഃ ।
ഓം പുലിന്ദകന്യാഭര്‍ത്രേ നമഃ ।
ഓം മഹാസാരസ്വതവ്രതായ നമഃ ॥ 80 ॥

ഓം ആശ്രിതാഖിലദാത്രേ നമഃ ।
ഓം ചോരഘ്നായ നമഃ ।
ഓം രോഗനാശനായ നമഃ ।
ഓം അനന്തമൂര്‍തയേ നമഃ ।
ഓം ആനന്ദായ നമഃ ।
ഓം ശിഖണ്ഡികൃതകേതനായ നമഃ ।
ഓം ഡംഭായ നമഃ ।
ഓം പരമഡംഭായ നമഃ ।
ഓം മഹാഡംഭായ നമഃ ।
ഓം വൃഷാകപയേ നമഃ ॥ 90 ॥

ഓം കാരണോപാത്തദേഹായ നമഃ ।
ഓം കാരണാതീതവിഗ്രഹായ നമഃ ।
ഓം അനീശ്വരായ നമഃ ।
ഓം അമൃതായ നമഃ ।
ഓം പ്രാണായ നമഃ ।
ഓം പ്രാണായാമപരായണായ നമഃ ।
ഓം വിരുദ്ധഹന്ത്രേ നമഃ ।
ഓം വീരഘ്നായ നമഃ ।
ഓം രക്തശ്യാമഗളായ നമഃ ।
ഓം ശ്യാമകന്ധരായ നമഃ ॥ 100 ॥

ഓം മഹതേ നമഃ ।
ഓം സുബ്രഹ്മണ്യായ നമഃ ।
ഓം ഗുഹപ്രീതായ നമഃ ।
ഓം ബ്രഹ്മണ്യായ നമഃ ।
ഓം ബ്രാഹ്മണപ്രിയായ നമഃ ।
ഓം വേദവേദ്യായ നമഃ ।
ഓം അക്ഷയഫലപ്രദായ നമഃ ।
ഓം വല്ലീ ദേവസേനാസമേത ശ്രീ സുബ്രഹ്മണ്യസ്വാമിനേ നമഃ ॥ 108 ॥

See Also  335 Names Of Shrivallabh Namavali In Malayalam

ഇതി സുബ്രഹ്മണ്യ അഷ്ടോത്തരശത നാമാവലിസ്സമാപ്താ ॥

– Chant Stotra in Other Languages –

Sri Subrahmanya / Kartikeya / Muruga Sahasranamani » 108 Names of Sri Subrahmanya Siddhanama 1 Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil