108 Names Of Gayatri In Malayalam
॥ 108 Names of Gayatri Malayalam Lyrics ॥ ॥ ഗായത്ര്യഷ്ടോത്തരശതനാമാവലിഃ ॥ഓം തരുണാദിത്യസങ്കാശായൈ നമഃ ।സഹസ്രനയനോജ്ജ്വലായൈ ।വിചിത്രമാലാഭരണായൈ ।തുഹിനാചലവാസിന്യൈ ।വരദാഭയഹസ്താബ്ജായൈ ।രേവാതീരനിവാസിന്യൈ ।പ്രണിത്യയവിശേഷജ്ഞായൈ ।യന്ത്രാകൃതവിരാജിതായൈ ।ഭദ്രപാദപ്രിയായൈ ।ഗോവിന്ദപഥഗാമിന്യൈ ।ദേവഗണസന്തുഷ്ടായൈ ।വനമാലാവിഭൂഷിതായൈ ।സ്യന്നോത്തമസംസ്ഥായൈ ।ധീരജീമൂതനിസ്വനായൈ ।മത്തമാതങ്ഗഗമനായൈ ।ഹിരണ്യകമലാസനായൈ ।ധിയൈ ।ജനോദ്ധാരനിരതായൈ ।യോഗിന്യൈ ।യോഗധാരിണ്യൈ നമഃ ॥ 20 ॥ ഓം നടനാട്യൈകനിരതായൈ നമഃ ।പ്രണവാദ്യക്ഷരാത്മികായൈ ।ഘോരാചാരക്രിയാസക്തായൈ ।ദാരിദ്ര്യച്ഛേദകാരിണ്യൈ ।യാദവേന്ദ്രകുലോദ്ഭൂത്യൈ ।തുരീയപഥഗാമിന്യൈ ।ഗായത്ര്യൈ ।ഗോമത്യൈ ।ഗങ്ഗായൈ ।ഗൌതംയൈ ।ഗരുഡാസനായൈ ।ഗേയഗാനപ്രിയായൈ ।ഗൌര്യൈ ।ഗോവിന്ദപൂജിതായൈ ।ഗന്ധര്‍വനാഗരാഗാരായൈ ।ഗൌവര്‍ണായൈ ।ഗണേശ്വര്യൈ … Read more