Sri Dharmasastha Ashtottara Shatanama Stotram In Malayalam

॥ Dharmasastha Ashtottara Shatanama Stotram Malayalam Lyrics ॥

॥ ശ്രീധര്‍മശാസ്തുഃ അഷ്ടോത്തരശതനാമസ്തോത്രം ॥

ശ്രീ പൂര്‍ണാപുഷ്കലാംബാസമേത ശ്രീ ഹരിഹരപുത്രസ്വാമിനേ നമഃ ॥

ധ്യാനം ॥

കല്‍ഹാരോജ്വല നീലകുന്തലഭരം കാലാംബുദ ശ്യാമലം
കര്‍പൂരാകലിതാഭിരാമ വപുഷം കാന്തേന്ദുബിംബാനനം ।
ശ്രീ ദണ്ഡാങ്കുശ-പാശ-ശൂല വിലസത്പാണിം മദാന്ത-
ദ്വിപാരൂഢം ശത്രുവിമര്‍ദനം ഹൃദി മഹാ ശാസ്താരം ആദ്യം ഭജേ ॥

മഹാശാസ്താ മഹാദേവോ മഹാദേവസുതോഽവ്യയഃ ।
ലോകകര്‍താ ലോകഭര്‍താ ലോകഹര്‍താപരാത്പരഃ ॥ 1 ॥

ത്രിലോകരക്ഷകോ ധന്വീ തപസ്വീ ഭൂതസൈനികഃ ।
മന്ത്രവേദീ മഹാവേദീ മാരുതോ ജഗദീശ്വരഃ ॥ 2 ॥

ലോകാധ്യക്ഷോഽഗ്രണീഃ ശ്രീമാനപ്രമേയപരാക്രമഃ ।
സിംഹാരൂഢോ ഗജാരൂഢോ ഹയാരൂഢോ മഹേശ്വരഃ ॥ 3 ॥

നാനാശസ്ത്രധരോഽനര്‍ഘോ നാനാവിദ്യാവിശാരദഃ ।
നാനാരൂപധരോ വീരോ നാനാപ്രാണിനിഷേവിതഃ ॥ 4 ॥

ഭൂതേശോ ഭൂതിതോ ഭൃത്യോ ഭുജങ്ഗാഭരണോജ്വലഃ ।
ഇക്ഷുധന്വീ പുഷ്പബാണോ മഹാരൂപോ മഹാപ്രഭുഃ ॥ 5 ॥

മായാദേവീസുതോ മാന്യോ മഹനീയോ മഹാഗുണഃ ।
മഹാശൈവോ മഹാരുദ്രോ വൈഷ്ണവോ വിഷ്ണുപൂജകഃ ॥ 6 ॥

വിഘ്നേശോ വീരഭദ്രേശോ ഭൈരവോ ഷണ്‍മുഖപ്രിയഃ ।
മേരുശൃങ്ഗസമാസീനോ മുനിസംഘനിഷേവിതഃ ॥ 7 ॥

വേദോ ഭദ്രോ ജഗന്നാഥോ ഗണനാഥോ ഗണേശ്വരഃ ।
മഹായോഗീ മഹാമായീ മഹാജ്ഞാനീ മഹാസ്ഥിരഃ ॥ 8 ॥

വേദശാസ്താ ഭൂതശാസ്താ ഭീമഹാസപരാക്രമഃ ।
നാഗഹാരോ നാഗകേശോ വ്യോമകേശഃ സനാതനഃ ॥ 9 ॥

സഗുണോ നിര്‍ഗുണോ നിത്യോ നിത്യതൃപ്തോ നിരാശ്രയഃ ।
ലോകാശ്രയോ ഗണാധീശശ്ചതുഷഷ്ടികലാമയഃ ॥ 10 ॥

ഋഗ്യജുഃസാമഥര്‍വാത്മാ മല്ലകാസുരഭഞ്ജനഃ ।
ത്രിമൂര്‍തി ദൈത്യമഥനഃ പ്രകൃതിഃ പുരുഷോത്തമഃ ॥ 11 ॥

See Also  Seeridum Pulithanil Yeriye Valamvarum In Tamil

കാലജ്ഞാനീ മഹാജ്ഞാനീ കാമദഃ കമലേക്ഷണഃ ।
കല്‍പവൃക്ഷോ മഹാവൃക്ഷോ വിദ്യാവൃക്ഷോ വിഭൂതിദഃ ॥ 12 ॥

സംസാരതാപവിച്ഛേത്താ പശുലോകഭയങ്കരഃ ।
രോഗഹന്താ പ്രാണദാതാ പരഗര്‍വവിഭഞ്ജനഃ ॥ 13 ॥

സര്‍വശാസ്ത്രാര്‍ഥ തത്വജ്ഞോ നീതിമാന്‍ പാപഭഞ്ജനഃ ।
പുഷ്കലാപൂര്‍ണാസംയുക്തഃ പരമാത്മാ സതാംഗതിഃ ॥ 14 ॥

അനന്താദിത്യസങ്കാശഃ സുബ്രഹ്മണ്യാനുജോ ബലീ ।
ഭക്താനുകമ്പീ ദേവേശോ ഭഗവാന്‍ ഭക്തവത്സലഃ ॥

ഇതി ശ്രീ ധര്‍മശാസ്തുഃ അഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ॥

– Chant Stotra in Other Languages –

Ayyappa Swamy Slokam » Sri Dharmasastha Ashtottara Shatanama Stotram Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil